SignIn
Kerala Kaumudi Online
Friday, 19 April 2024 1.20 PM IST

വിശ്വകർമ്മജയന്തി ആഘോഷിച്ചു

jayanthi
വിശ്വകർമ്മ ജയന്തി ആഘോഷം അഖിലകേരള വിശ്വകർമ്മ സഭ ബോർഡ് അംഗവും ജില്ലാ ചെയർമാനുമായ തെക്കേകുറ്റ് ബാലചന്ദ്രൻ റ്റി.ആർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: വിശ്വകർമ്മ ഐക്യവേദി നേതൃത്വത്തിൽ വിശ്വകർമ്മ ജയന്തി ആഘോഷിച്ചു. അഖിലകേരള വിശ്വകർമ്മ സഭ ബോർഡ് അംഗവും ജില്ലാ ചെയർമാനുമായ തെക്കേകുറ്റ് ബാലചന്ദ്രൻ ടി.ആർ ഉദ്ഘാടനം ചെയ്തു. കേരള വിശ്വകർമ്മ സർവീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് പ്രകാശ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. അഖിലകേരള വിശ്വകർമ്മ മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റ് ഒട്ടത്തിൽ മുരളി സന്ദേശം നൽകി. വിവിധ സമുദായ സംഘടനാ നേതാക്കളായ അനിൽ പെരിങ്ങര, ഗോപേഷ് മല്ലപ്പള്ളി, അനിൽ പെരുന്തുരുത്തി, പ്രകാശ്, മനോജ് എന്നിവർ പ്രസംഗിച്ചു. ക്ഷേത്ര ശിൽപ്പിയും പള്ളിയോടം നിർമ്മാണവും നടത്തുന്ന അയിരൂർ ഐക്കര സന്തോഷിന് ഋഷിപഞ്ചമി പുരസ്കാരം നൽകി ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.