പത്തനംതിട്ട : ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (എെ.എൻ.ടി.യു.സി) നരിയാപുരം മിലിട്ടറി ക്യാന്റീൻ യൂണിറ്റ് സമ്മേളനം എെ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വള്ളിക്കോട് മണ്ഡലം പ്രസിഡന്റ് പ്രൊഫ. ജി.ജോൺ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗ്രാമപഞ്ചായത്തംഗം പത്മാ ബാലൻ, റിട്ട.കേണൽ ഉണ്ണികൃഷ്ണൻ നായർ , കോശിക്കുഞ്ഞ്, രാജേഷ് നരിയാപുരം, രാജേഷ് കുമാർ സി.ആർ, സജി തുടങ്ങിയവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |