SignIn
Kerala Kaumudi Online
Saturday, 20 April 2024 7.56 AM IST

ഡോ. രാഘവൻപിള്ള ജന്മശതാബ്ദി

dd

തിരുവനന്തപുരം: പ്രമുഖ നിരൂപകനും ബഹുഭാഷാ പണ്ഡിതനുമായിരുന്ന ഡോ. കെ. രാഘവൻ പിള്ളയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാഡമി സംഘടിപ്പിച്ച വെബിനാർ ബാലചന്ദ്രൻ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. അക്കാഡമി ഉപദേശകസമിതി അംഗം ഡോ. അജയപുരം ജ്യോതിഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. വിജയൻപിള്ള,​ ഡോ. കായംകുളം യൂനുസ് എന്നിവർ പ്രസംഗിച്ചു. സ്മൃതി സദസിൽ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ,​ ഡോ. സി.ആർ. രസാദ്,​ ഡോ. ഉഷ രാജാ വാര്യർ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. അക്കാഡമി റീജിയണൽ സെക്രട്ടറി എസ്.പി. മഹാലിംഗേശ്വർ സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.