SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.57 AM IST

തൃക്കാക്കര നഗരസഭ മാലിന്യ സംസ്കരണ കേന്ദ്രം ബ്രഹ്മപുരത്ത്

brahmapuram

തൃക്കാക്കര: കാക്കനാട് നഗരസഭക്ക് സമീപത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിന് ശാപമോക്ഷമാവുന്നു. നഗരസഭ മാലിന്യ സംസ്കരണത്തിന് അഞ്ചേക്കർ സ്ഥലം വാങ്ങാനൊരുങ്ങുന്നു. മുൻ ഭരണ സമിതിയുടെ കാലത്ത് ഈ പദ്ധതി സർക്കാരിന് സമർപ്പിച്ചിരുന്നു. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുളള സ്ഥലമാണ് നഗരസഭ വാങ്ങാൻ ഒരുങ്ങുന്നത്.തൃക്കാക്കര നഗരസഭ സെക്രട്ടറി കൃഷ്ണകുമാർ ചെയർപേഴ്സൻ അജിത തങ്കപ്പൻ, വൈസ് ചെയർമാൻ എ.എ ഇബ്രാഹിം കുട്ടി,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റാഷിദ് ഉളളംപളളി, കൗൺസിലർ ഉണ്ണി കാക്കനാട് സ്ഥലം സന്ദർശിച്ചു.ഈ സ്ഥലം വാങ്ങുന്നതോടെ തൃക്കാക്കരയിലെ മാലിന്യ സംസ്കരണ പ്രശനങ്ങൾക്ക് ശ്വാശ്വത പരിഹാരമുണ്ടാകും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, THRIKKAKARA MUNCIPALITY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.