SignIn
Kerala Kaumudi Online
Thursday, 25 April 2024 8.01 PM IST

ലോഗോ പ്രകാശനം ചെയ്തു

logo

ചെർപ്പുളശ്ശേരി: മലബാർ കലാപം നൂറാം വാർഷികത്തിന്റെ ഭാഗമായി പുരോഗമന കലാ സാഹിത്യ സംഘം മലപ്പുറം ജില്ലാ കമ്മിറ്റി മലബാർ കലാപം പുനർവായന ലോഗോ പ്രകാശനം ചെയ്തു. ചിത്രകാരൻ മനു കളിക്കാട് രൂപകൽപ്പന ചെയ്ത ലോഗോ ചെർപ്പുളശ്ശേരി മോഴിക്കുന്നത്ത് മനയിൽ നടന്ന പരിപാടിയിൽ സ്വാതന്ത്യ സമര സേനാനി ബ്രഹ്മദത്തൻ നമ്പൂതിരിയുടെ ചെറുമകൻ ബ്രഹ്മദത്തന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. മോഴിക്കുന്നത്ത് തറവാട്ടിലെ താമസക്കാരായ അഷ്ടമൂർത്തി നമ്പൂതിരിക്കും കുടുംബത്തിനും ലോഗോ സമർപ്പിച്ചു.

പുരോഗമന കലാ സാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് അജിത്രി അദ്ധ്യക്ഷയായി. സംഘം ഉത്തരമേഖലാ പ്രസിഡന്റ് ബഷീർ ചുങ്കത്തറ പരിപാടി വിശദീകരിച്ചു. കെ.ബി.രാജ് ആനന്ദ്, മോഴിക്കുന്നത്ത് ദാമോദരൻ നമ്പൂതിരി, രാജേഷ് പുതുക്കാട്, സാജി സോമനാഥ്, സി.മോഹൻദാസ് സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.