SignIn
Kerala Kaumudi Online
Tuesday, 19 March 2024 3.05 PM IST

ആശയ്ക്കെതിരായ തിര.ഹർജി മാറ്റി

kerala-high-court

കൊച്ചി: വൈക്കം നിയമസഭാ മണ്ഡലത്തിൽ സി.കെ. ആശയെ തിരഞ്ഞെടുത്തതിനെ ചോദ്യംചെയ്ത് എതിർ സ്ഥാനാർത്ഥി കുട്ടൻ കട്ടച്ചിറ നൽകിയ ഹർജി ഹൈക്കോടതി വാദത്തിനായി സെപ്തംബർ 23 ലേക്ക് മാറ്റി. ആശയ്ക്കു വേണ്ടി വിശദമായ മറുപടി ഇന്നലെ സമർപ്പിച്ചിരുന്നു.

നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ, കുന്നത്തുനാട് എം.എൽ.എ പി.വി. ശ്രീനിജിൻ എന്നിവരുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എതിർ സ്ഥാനാത്ഥികളായിരുന്ന ശിവരത്നനും വി.കെ. വേലായുധനും നൽകിയ ഹർജികൾ ജസ്റ്റിസ് പി. സോമരാജൻ ഒക്ടോബർ ഒന്നിനു പരിഗണിക്കാൻ മാറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTION PETITIONS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.