വിവാഹമോചന കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഒരു വിധിയുടെ അടിസ്ഥാനത്തിൽ, 'നിരന്തരം കേസ് കൊടുക്കുന്നതും പീഡനം' എന്ന തലക്കെട്ടോടെ കേരളകൗമുദി സെപ്തംബർ 14ന് ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ ഹർജിക്കാരായ തമിഴ്നാട് സ്വദേശികളുടെ പേരുകൾക്കു പകരം വിധിപ്രസ്താവത്തിൽ പരാമർശിച്ചിരുന്ന മറ്റു രണ്ട് പേരുകൾ ചേർക്കാനിടയായിരുന്നു. പേരുകൾ തെറ്റായി പ്രസിദ്ധീകരിക്കാനിടയായതിൽ ഖേദിക്കുന്നു.
- ചീഫ് എഡിറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |