തിരുവനന്തപുരം: അന്വേഷണ റിപ്പോർട്ട് എതിരായതിനെ തുടർന്ന് വിജിലൻസിലേക്ക് സ്ഥലംമാറിയെത്തിയ നാല് സിഐമാരെ മടക്കിയതായി വിജിലൻസ്. ഇവരെ മടക്കിയ വിവരം വിജിലൻസ് ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചു.
ഉദ്യോഗസ്ഥരുടെ പശ്ചാത്തലം അന്വേഷിച്ച് ഉറപ്പിച്ച ശേഷമാണ് വിജിലൻസിലേക്ക് ഉദ്യോഗസ്ഥരെ ജോലിയിൽ പ്രവേശിപ്പിക്കുക. ഇവർ അനുയോജ്യരല്ലെന്ന് കണ്ടെത്തിയതോടെയാണ് റിപ്പോർട്ട് ഡിജിപിയ്ക്ക് അയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |