തിരുവനന്തപുരം: ഉപാസന സാംസ്കാരിക വേദിയുടെ പതിനേഴാമത് മലയാറ്റൂർ അവാർഡിന് 2019, 2020, 2021ൽ പ്രസിദ്ധീകരിച്ച നോവലുകൾ, ചെറുകഥ, കവിത, ബാലസാഹിത്യം, ജീവചരിത്രം എന്നിവ ക്ഷണിക്കുന്നു. നവംബർ 30ന് മുമ്പായി കൃതികളുടെ മൂന്ന് കോപ്പിയും ബയോഡേറ്റയും മാറനല്ലൂർ സുധി (സെക്രട്ടറി), ലക്ഷ്മിശ്രീ, കൂവളശ്ശേരി പി.ഒ, 695512 എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8086966662.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |