SignIn
Kerala Kaumudi Online
Sunday, 24 October 2021 6.38 AM IST

ശബരിമല ഇന്ന് തുറക്കും

mala

തിരുവനന്തപുരം: കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രം ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. 17 മുതൽ 21 വരെ ഭക്തരെ പ്രവേശിപ്പിക്കും. പ്രതിദിനം 15,000 പേർക്കാണ് പ്രവേശനാനുമതി. രണ്ടുഡോസ് വാക്‌സിൻ എടുത്തവർക്കോ 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കോ ഓൺലൈനിലൂടെ ബുക്ക് ചെയ്ത് ദർശനം നടത്താം. നട തുറക്കുന്ന 5 ദിവസവും നെയ്യഭിഷേകം, ഉദയാസ്തമയപൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയവയുണ്ടാകും. 21ന് രാത്രി 9 ന് ഹരിവരാസനം പാടി നട അടയ്ക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SABARIMALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.