കണ്ണൂർ: കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്. ദേശീയ പാതയിൽ കുറ്റിക്കോൽ പാലത്തിന് സമീപമായിരുന്നു അപകടം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അപകടത്തെതുടർന്ന് മംഗലാപുരം ദേശീയ പാതയിൽ ഗതാഗതം മുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |