SignIn
Kerala Kaumudi Online
Saturday, 16 October 2021 5.42 PM IST

1212 പേർക്ക് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 20.09 %

covid

കോട്ടയം : ജില്ലയിൽ 1212 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1185 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 27 പേർ രോഗബാധിതരായി. 1831 പേർ രോഗമുക്തരായി. പുതിയതായി 6031 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.09 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 494 പുരുഷൻമാരും 533 സ്ത്രീകളും 185 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 239 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 7230 പേരാണ് ചികിത്സയിലുള്ളത്. 51768 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ :
കോട്ടയം 131, മണിമല 55, വിജയപുരം 50, ചങ്ങനാശേരി 48, മുളക്കുളം 39, അകലക്കുന്നം 37, കടുത്തുരുത്തി, കറുകച്ചാൽ 36, വാകത്താനം 34, എരുമേലി 32, വാഴൂർ 31, മീനച്ചിൽ 27, അയർക്കുന്നം, വാഴപ്പള്ളി, ആർപ്പൂക്കര 20, പുതുപ്പള്ളി, തൃക്കൊടിത്താനം, ഞീഴൂർ 19, തലയാഴം, പായിപ്പാട് 18, കുറിച്ചി, വൈക്കം, കാഞ്ഞിരപ്പള്ളി, കൂരോപ്പട, ചിറക്കടവ് 17, കാണക്കാരി, എലിക്കുളം, കുറവിലങ്ങാട് 16, അയ്മനം 15, വെള്ളൂർ, തിരുവാർപ്പ്, കുമരകം, കരൂർ, ടി.വി പുരം, മുണ്ടക്കയം 14, രാമപുരം, ഭരണങ്ങാനം 13, ഏറ്റുമാനൂർ 12, പാലാ, തലയോലപ്പറമ്പ് 11, പൂഞ്ഞാർ, തലപ്പലം, മാഞ്ഞൂർ 10, വെള്ളാവൂർ, പാറത്തോട്, പനച്ചിക്കാട്, നെടുംകുന്നം, പള്ളിക്കത്തോട്, കടപ്ലാമറ്റം, അതിരമ്പുഴ, കിടങ്ങൂർ, മരങ്ങാട്ടുപിള്ളി 8, പാമ്പാടി, തീക്കോയി, ചെമ്പ്, ഈരാറ്റുപേട്ട, തിടനാട് 7, മാടപ്പള്ളി, കടനാട്, നീണ്ടൂർ, കങ്ങഴ, ഉദയനാപുരം, ഉഴവൂർ 6, മുത്തോലി 5.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.