SignIn
Kerala Kaumudi Online
Thursday, 21 October 2021 2.13 AM IST

കേരളസർവകലാശാല പരീക്ഷാഫലം

kerala-university

തിരുവനന്തപുരം: മൂന്നാം സെമസ്റ്റർ എം.എസ്‌സി ബയോടെക്‌നോളജി, മൈക്രോബയോളജി റെഗുലർ/സപ്ലിമെന്ററി (ഒക്‌ടോബർ 2020), അവസാന വർഷ ബി.ബി.എ (ആന്വൽ സ്‌കീം - പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷകൾ 27ന് അതത് കേന്ദ്രങ്ങളിൽ നടത്തും. അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി, ഏഴാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (2014 സ്‌കീം സപ്ലിമെന്ററി) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 23, 24, 27, 28 തീയതികളിലും 29, 30 തീയതികളിലും നടത്തും.

22 മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി. കോം ആന്വൽ സ്‌കീം (പ്രൈവറ്റ്, ഇംപ്രൂവ്‌മെന്റ് ആൻഡ് സപ്ലിമെന്ററി) പാർട്ട് മൂന്ന് ഏപ്രിൽ 2021 പരീക്ഷകളുടെ ചില പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമുണ്ട്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERELA UNI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.