തിരുവനന്തപുരം; മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പീഡോഡോണ്ടിക്സ്) (കാറ്റഗറി നമ്പർ 163/21, 164/21) എൻ.സി.എ. വിശ്വകർമ്മ, എൽ.സി./എ.ഐ., അസിസ്റ്റന്റ് പ്രൊഫസർ (പെരിയോഡോണ്ടിക്സ്) (കാറ്റഗറി നമ്പർ 166/21) എൻ.സി.എ. എൽ.സി./എ.ഐ., അസിസ്റ്റന്റ് പ്രൊഫസർ (ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി) (കാറ്റഗറി നമ്പർ 165/21) എൻ.സി.എ. എൽ.സി./എ.ഐ. തസ്തികകളിലേക്ക് 23 ന് പി.എസ്.സി. ആസ്ഥാനത്ത് (ജി.ആർ. 6 വിഭാഗം) സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
തിരുവനന്തപുരം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ എൽ.പി.എസ്.എ. (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 516/19) തസ്തികയിലേക്ക് 20 മുതൽ ഒക്ടോബർ 11 വരെ പി.എസ്.സി ആസ്ഥാനത്ത് സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |