തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് 20ന് രാവിലെ 10ന് തൈക്കാട് കിറ്റ്സിന്റെ ആസ്ഥാനത്ത് സ്പോട്ട് അഡ്മിഷൻ നടത്തും. വെബ്സൈറ്റ്: www.kittsedu.org, ഫോൺ- 9446529467, 0471-2327707
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |