പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 1015 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നതും 1011 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 168151 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 160563 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ജില്ലയിൽ ഇന്നലെ 681 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 158013 ആണ്. ജില്ലക്കാരായ 9101 പേർ ചികിത്സയിലാണ്.
രോഗബാധിതരായവരുടെ കണക്ക്:
ക്രമ നമ്പർ, തദ്ദേശ സ്ഥാപനം, എണ്ണം എന്ന ക്രമത്തിൽ:
1. അടൂർ 46
2. പന്തളം 24
3. പത്തനംതിട്ട 49
4. തിരുവല്ല 71
5. ആറന്മുള 17
6. അരുവാപുലം 22
7. ഏറത്ത് 39
8. ഏനാദിമംഗലം 41
9. കലഞ്ഞൂർ 20
10. കൊടുമൺ 77
11. കോയിപ്രം 21
12. കോന്നി 42
13. മൈലപ്ര 35
14. പള്ളിക്കൽ 51
15. റാന്നിപഴവങ്ങാടി 22
16. റാന്നിഅങ്ങാടി 20
17. തോട്ടപ്പുഴശേരി 36
18. വടശേരിക്കര 44
ഇന്നലെ കൊവിഡ് ബാധിതരായ 9 പേർ മരിച്ചു
1) മല്ലപ്പള്ളി സ്വദേശി (75)
2) റാന്നി പെരുനാട് സ്വദേശി (86)
3) മലയാലപ്പുഴ സ്വദേശി (60)
4) പത്തനംതിട്ട സ്വദേശി (58)
5) പള്ളിക്കൽ സ്വദേശി (76)
6) കലഞ്ഞൂർ സ്വദേശി (61)
7) ആറന്മുള സ്വദേശി (97)
8) മല്ലപ്പുഴശേരി സ്വദേശി (95)
9) ഇലന്തൂർ സ്വദേശി (70)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |