പത്തനംതിട്ട : സി.പി.എം പെരിങ്ങമല ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രമേയ അവതരണത്തിൽ വഞ്ചി ടൂറിസം പദ്ധതി അടിയന്തരമായി നടപ്പാക്കുന്നതിന് നഗരസഭയോടും സർക്കാരിനോടും ആവശ്യപ്പെട്ടു.
വഞ്ചിപ്പൊയ്ക കേന്ദ്രീകരിച്ച് അഡ്വഞ്ചറസ് ടൂറിസം പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് മുൻ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് പങ്കെടുത്ത കുടുംബ യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു.
നഗരസഭ ചെയർമാൻ സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചതാണ്.
ബ്രാഞ്ച് സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റിയംഗം അമൃതം ഗോകുലൻ ഉദ്ഘാടനം ചെയ്തു. എരിയാകമ്മിറ്റിയംഗം കെ.അനിൽകുമാർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി പ്രദീപിനെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |