തിരുവനന്തപുരം: കൊവിഡ് കണക്കിലെടുത്ത് വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് പിഴയില്ലാതെ പുതുക്കുന്നതിനുള്ള കാലാവധി ഡിസംബർ 31വരെ നീട്ടിയെന്ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. മുൻവർഷം ലൈസൻസ് പുതുക്കാത്തവർക്കും നടപ്പ്വർഷം പുതുക്കാൻ അപേക്ഷിക്കുന്നവർക്കും ഇത് ബാധകമായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |