ഇടുക്കി: ജില്ലയിൽ 973 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 18.66 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഉറവിടം വ്യക്തമല്ലാതെ നാല് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 987 പേർ കൊവിഡ് രോഗമുക്തി നേടി. നിലവിലെ രോഗബാധിതരുടെ എണ്ണം 8457 ആണ്. ജില്ലയിൽ ഇതുവരെ 122829 പേർക്ക് രോഗം ബാധിക്കുകയും 114050 പേർ രോഗമുക്തരാവുകയും ചെയ്തു. ആകെ 322 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 1043779 സാമ്പിളുകൾ പരിശോധിച്ചു.
രോഗികൾ പഞ്ചായത്ത് തിരിച്ച്
അടിമാലി- 93
ആലക്കോട്- 5
അറക്കുളം- 33
അയ്യപ്പൻകോവിൽ- 15
ബൈസൺവാലി- 9
ചക്കുപള്ളം- 16
ചിന്നക്കനാൽ- 3
ദേവികുളം- 1
ഇടവെട്ടി- 35
ഏലപ്പാറ- 10
ഇരട്ടയാർ- 14
കഞ്ഞിക്കുഴി- 8
കാമാക്ഷി- 2
കാഞ്ചിയാർ- 38
കാന്തല്ലൂർ- 5
കരിമണ്ണൂർ- 44
കരിങ്കുന്നം- 8
കരുണാപുരം- 14
കട്ടപ്പന- 49
കോടിക്കുളം- 8
കൊക്കയാർ- 3
കൊന്നത്തടി- 41
കുടയത്തൂർ- 25
കുമാരമംഗലം- 10
കുമളി- 30
മണക്കാട്- 47
മാങ്കുളം- 4
മറയൂർ- 7
മരിയാപുരം- 9
മൂന്നാർ- 3
മുട്ടം- 19
നെടുങ്കണ്ടം- 26
പള്ളിവാസൽ- 17
പാമ്പാടുംപാറ- 13
പീരമേട്- 37
പെരുവന്താനം- 21
പുറപ്പുഴ- 2
രാജാക്കാട്- 5
രാജകുമാരി- 22
ശാന്തൻപാറ- 4
സേനാപതി- 16
തൊടുപുഴ- 47
ഉടുമ്പൻചോല- 14
ഉടുമ്പന്നൂർ- 38
ഉപ്പുതറ- 19
വണ്ടൻമേട്- 13
വണ്ടിപ്പെരിയാർ- 4
വണ്ണപ്പുറം- 16
വാത്തിക്കുടി- 9
വാഴത്തോപ്പ്- 16
വെള്ളത്തൂവൽ- 14
വെള്ളിയാമറ്റം- 12
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |