SignIn
Kerala Kaumudi Online
Friday, 19 April 2024 9.53 PM IST

ഗസ്റ്റ് ലക്ചറർ താത്കാലിക ഒഴിവ്

gust

കല്ലൂ​പ്പാറ: ഐ.എച്ച്.ആർ.ഡി യുടെ കല്ലൂപ്പാറ എൻജിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ടെസ്റ്റും ഇന്റർവ്യൂ നടത്തി ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് ബിടെക് ആൻഡ് എംടെക് ഡിഗ്രി ആണ് വിദ്യാഭ്യാസ യോഗ്യത. രണ്ടു വർഷത്തെ എൻജിനിയറിംഗ് കോളേജ് അദ്ധ്യാപനം അഭികാമ്യം. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറുമായി 22ന് രാ​വിലെ 11ന് കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജിൽ ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക് Web: cek.ac.in, ഫോൺ 0469 2678983, 2677890.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.