SignIn
Kerala Kaumudi Online
Tuesday, 19 March 2024 9.15 AM IST

ഇന്നലെ 22,182 പേർക്ക് കൊവിഡ്

covid-19-

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 22,182 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,21,486സാമ്പിളുകളാണ് പരിശോധിച്ചത്. 178 മരണവും റിപ്പോർട്ട് ചെയ്തു. 21,122 പേർ സമ്പർക്കരോഗികളാണ്. 866 പേരുടെ ഉറവിടം വ്യക്തമല്ല. 89 പേർ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 105 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. ചികിത്സയിലായിരുന്ന 26,563 പേർ രോഗമുക്തരായി. 678 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 2507വാർഡുകളിലാണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടിന് മുകളിലുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID19
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.