ലോകരാഷ്ട്രങ്ങളുടെ മുന്നിൽ ഭാരതത്തിന്റെ അന്തസും അഭിമാനവും ഉയർത്തുന്നതിൽ സുപ്രധാന പങ്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വഹിച്ചത്. മോദിയുടെ ധീരമായ നേതൃത്വത്തിലൂടെ രാജ്യത്തിന് സമസ്ത രംഗത്തും ഉജ്വലനേട്ടം കൈവരിക്കാൻ സാധിച്ചു. പാവപ്പെട്ട ജനവിഭാഗങ്ങളുടെ വേദന മനസിലാക്കി, അവയ്ക്ക് പരിഹാരം കണ്ടെത്തി. ജനപ്രിയ പദ്ധതികളാവിഷ്കരിച്ച് വിജയിപ്പിക്കാൻ മോദിക്ക് സാധിച്ചത് മനുഷ്യത്വമുള്ള ഹൃദയമുള്ളതിനാലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |