തൃശൂർ: ജില്ലയിൽ വീണ്ടും കൊവിഡ് കുതിപ്പ്. ബുധനാഴ്ച്ച 1567 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെങ്കിൽ ഇന്നലെ 3,252 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 26.23 ശതമാനമാണ് ടി.പി.ആർ. 2,992 പേർ രോഗമുക്തരായി. ജില്ലിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20,741 ആണ്. സ്വദേശികളായ 66 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,58,561 ആണ്. 4,35,913 പേർ രോഗമുക്തരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |