SignIn
Kerala Kaumudi Online
Saturday, 20 April 2024 9.33 AM IST

അഞ്ച് പ്രാവശ്യം ശംഖുവരയന്റെയും നാല്‌വട്ടം മൂർഖന്റെയും മൂന്നുതവണ അണലിയുടെയും കടിയേറ്റ ശ്രീക്കുട്ടി; വാവ പരിചയപ്പെടുത്തുന്നത് പെൺകുട്ടിയുടെ അത്യപൂർവമായ കഥ

വിനോദത്തിനും,വിജ്ഞാനത്തിനും പ്രാധാന്യം നൽകി കൗമുദി ടി വി ആരംഭിച്ച സ്‌നേക്ക് മാസ്റ്റർ ഇന്ന് എഴുന്നൂറാം എപ്പിസോഡ് പിന്നിടുകയാണ്. ലോക മലയാളികളുടെ കണ്ണും,മനസ്സും നിറച്ച സാഹസിക കാഴ്‌ചകൾ കൂടുതൽ ഉയരങ്ങളിലേക്ക്. വിജയരഥത്തിലേറി സ്‌നേക്ക് മാസ്റ്ററിന്റെ എഴുന്നൂറാം അധ്യായം.

snakemaster

ഇന്ന് വാവ സുരേഷ് വളരെയേറെ സന്തോഷത്തിലാണ്. രാവിലെ തന്നെ കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്ത് കളത്തൂർ എന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചു. അവിടെ താമസിക്കുന്ന ശ്രീക്കുട്ടി എന്ന പെൺകുട്ടി 12 പ്രാവശ്യമാണ് അപകടകാരികളായ പാമ്പുകളിൽ നിന്ന് കടിയേറ്റ് അപകട നില തരണം ചെയ്‌തത്.എൽ എൽ ബി ആദ്യവർഷ വിദ്യാർത്ഥിനിയായ ശ്രീക്കുട്ടിക്ക് വീടിനകത്തും,പുറത്തുമായി അഞ്ച് പ്രാവശ്യം ശംഖുവരയൻ പാമ്പിന്റെയും,നാല് പ്രാവശ്യം മൂർഖൻ പാമ്പിന്റെയും,മൂന്ന് പ്രാവശ്യം അണലിയുടെയും കടിയേറ്റു. അപ്പോഴെല്ലാം ജീവൻ നഷ്ട്ടപ്പെട്ട് പോകാനുള്ള സന്ദർഭങ്ങൾ വരെ ഉണ്ടായി.പക്ഷെ അത്ഭുതകരമായി തിരിച്ചുവന്നു.കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SNAKE MASTER, 700 EPISODE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.