SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.36 PM IST

കാശ്‌മീരിൽ റെയിൽവേ കോൺസ്റ്റബിളിന് വീരമൃത്യു

constable

ശ്രീനഗർ: ജമ്മുകാശ്‌മീരിലെ കുൽഗാം ജില്ലയിൽ ഭീകരർ നടത്തിയ വെടിവയ്പിൽ റെയിൽവേ സുരക്ഷാസേനയിലെ കോൺസ്റ്റബിൾ ബന്തുശർമ്മയ്ക്ക് വീരമൃത്യു. ബന്തുശർമ്മയുടെ അവധി ദിവസമായിരുന്ന ഇന്നലെ വാൻപോ ഗ്രാമത്തിൽ വീടിന് സമീപം വച്ചാണ് ഭീകരർ അദ്ദേഹത്തിന് നേരെ വെടിവച്ചത്. ഭീകരാക്രമണത്തിൽ സബ് ഇൻസ്പെക്ടർ അർഷദ് അഹമ്മദ് (25) വീരമൃത്യു വരിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണിത്. ആക്രമണത്തെ നിരവധി നേതാക്കൾ അപലപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAILWAY CONSTABLE SHOT DEAD BY TERRORISTS IN JK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.