ഇടുക്കി: ജില്ലയിൽ 692 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 15.33ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 623 പേർ രോഗമുക്തി നേടി.
കേസുകൾ പഞ്ചായത്ത് തിരിച്ച്.
അടിമാലി 35
ആലക്കോട് 5
അറക്കുളം 27
അയ്യപ്പൻകോവിൽ 6
ബൈസൺവാലി 2
ചക്കുപള്ളം 25
ദേവികുളം 9
ഇടവെട്ടി 22
ഏലപ്പാറ 10
ഇരട്ടയാർ 6
കഞ്ഞിക്കുഴി 8
കാമാക്ഷി 11
കാഞ്ചിയാർ 21
കരിമണ്ണൂർ 10
കരിങ്കുന്നം 23
കരുണാപുരം 13
കട്ടപ്പന 34
കോടിക്കുളം 35
കൊക്കയാർ 2
കൊന്നത്തടി 7
കുടയത്തൂർ 4
കുമാരമംഗലം 14
കുമളി 18
മണക്കാട് 8
മറയൂർ 1
മരിയാപുരം 4
മൂന്നാർ 3
മുട്ടം 12
നെടുങ്കണ്ടം 26
പള്ളിവാസൽ 9
പാമ്പാടുംപാറ 21
പീരുമേട് 11
പുറപ്പുഴ 4
രാജാക്കാട് 15
രാജകുമാരി 1
സേനാപതി 4
തൊടുപുഴ 55
ഉടുമ്പൻചോല 4
ഉടുമ്പന്നൂർ 19
ഉപ്പുതറ 20
വണ്ടൻമേട് 4
വണ്ടിപ്പെരിയാർ 12
വണ്ണപ്പുറം 15
വാത്തിക്കുടി 58
വാഴത്തോപ്പ് 16
വെള്ളത്തൂവൽ 14
വെള്ളിയാമറ്റം 9
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |