SignIn
Kerala Kaumudi Online
Thursday, 28 March 2024 8.30 PM IST

കെ.എസ്.ആർ.ടി.സിയിൽ ശമ്പള വർദ്ധനവ് 13% മുതൽ

ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മാസ ശമ്പളം 13 മുതൽ 18 ശതമാനത്തിന്റെ വർദ്ധനവ് വരുന്ന രീതിയൽ പരിഷ്കരിക്കാൻ മാനേജ്മെന്റും അംഗീകൃത തൊഴിലാളി സംഘടനകളും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായതായി അറിയുന്നു.

ശമ്പള പരിഷ്കരണ ചർച്ചകൾ തിങ്കളാഴ്ചയും തുടരും. 24ന് എം.ഡി ബിജുപ്രഭാകറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ഇപ്പോൾ രണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്. സേവന വ്യവസ്ഥകളിലെ ചർച്ചയും തിങ്കളാഴ്ച നടക്കും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.