തിരുവനന്തപുരം: എൻജിനീയറിംഗ്, ഫാർമസി എൻട്രൻസ് പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച സ്കോർ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. നേരത്തേ പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ ഭേദഗതി വരുത്തിയ ശേഷമുള്ള സ്കോറാണ് പ്രസിദ്ധീകരിച്ചത്. ഹെൽപ്പ് ലൈൻ- 0471-2525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |