കൊല്ലം: ഫാത്തിമ മാത നാഷണൽ ആട്ടോണമസ് കോളേജിൽ കെമിസ്ട്രി (എയ്ഡഡ്), ഫ്രഞ്ച് (സെൽഫ് ഫിനാൻസ്) എന്നീ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. യു.ജി.സി, യൂണിവേഴ്സിറ്റി മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ളവർക്ക് ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പ് എന്നിവ സഹിതം 22 ന് രാവിലെ 10.30 നു കോളേജിൽ നടക്കുന്ന വാക്ക്-ഇൻ- ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |