SignIn
Kerala Kaumudi Online
Thursday, 25 April 2024 7.06 AM IST

രക്തസമ്മർദം കൂടുതൽ ഉള്ളവർക്കും ഈ ഉപ്പ് ഉപയോഗിക്കാം,​ അറിയാം പിങ്ക് ഉപ്പിന്റെ ഗുണങ്ങൾ

kk

രക്തസമ്മർദത്തെ നിയന്ത്രിക്കുന്നതിൽ ഉപ്പിന് വലിയ പങ്കുണ്ട്. ഉപ്പിന്റെ അളവ് ശരീരത്തിൽ കൂടിയാലും കുറഞ്ഞാലും ദോഷകരമാണ്. പരൽ ഉപ്പ്, പൊടിയുപ്പ്, അയോഡൈസ്‌ഡ്‌ ഉപ്പ് തുടങ്ങിയവ സാധാരണയായി ഉപയോഗിക്കുന്നവയാണെങ്കിലും പിങ്ക് സാൾട്ട് ഇപ്പോൾ കൂടുതലായി ആളുകൾ ഉപയോഗിച്ചു വരുന്നു. രാജസ്ഥാൻ, പഞ്ചാബ് പ്രവിശ്യകളിൽ ആണ് പിങ്ക് ഉപ്പ് കൂടുതലായി കണ്ടു വരുന്നത്. റോക്ക് സാൾട്ട്, ഇന്തുപ്പ് എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.

മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, കോപ്പർ, കാത്സ്യം, മാംഗനീസ് എന്നിവ പിങ്ക് ഉപ്പിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നു. അമിത കൊഴുപ്പിനെ നീക്കം ചെയ്യാനും മലബന്ധം പൊലുള്ള പ്രശ്നങ്ങൾക്കും ഉത്തമം. മറ്റ് ഉപ്പുകളെ അപേക്ഷിച്ച് അയഡിൻ കുറവാണ്. അതിനാൽ രക്തസമ്മർദം കൂടുതൽ ഉള്ളവർക്ക് ഉപയോഗിക്കാവുന്നതാണ്. കൂടാതെ പ്രമേഹ രോഗികൾക്കും ദഹനസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും നല്ലതാണ്. പല്ലുകൾക്ക് ശക്തി നൽകുകയും, ശരീരത്തിന് തണുപ്പ് നൽകാനും ഈ ഉപ്പിന് സാധിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, PINK SALT
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.