SignIn
Kerala Kaumudi Online
Wednesday, 20 October 2021 1.34 PM IST

മാളം പൊളിച്ചപ്പോൾ കിട്ടിയത് 32 മുട്ടകൾ, മുന്നിൽ ഉഗ്രവിഷമുള്ള രണ്ട് കൂറ്റൻ പാമ്പുകൾ; കുട്ടികൾ രക്ഷപ്പെട്ടത് വലിയ അപകടത്തിൽ നിന്ന്

തിരുവനന്തപുരം ജില്ലയിലെ പുലയനാർകോട്ട കഴിഞ്ഞ് എടിയരിക്കോട് ക്ഷേത്രത്തിന് പുറകിലായി ഉള്ള വീട്ടിൽ നിന്ന് കോൾ എത്തി. വീടിന് മുന്നിൽ ഒരു പാമ്പിന്റെ ചട്ട കിടക്കുന്നു. വലിയപാമ്പാണ്‌,അത് ഇഴഞ്ഞ് മാളത്തിൽ കയറി,ചട്ട പൊഴിച്ചിട്ട് പാമ്പ്‌ പോയിക്കാണും എന്നാണ് വാവ വിചാരിച്ചത്. സ്ഥലത്തെത്തിയ വാവ പാമ്പിന്റെ ചട്ട കണ്ടു,അത് മൂർഖൻ പാമ്പിന്റേത് തന്നെ, വീട്ടിലുള്ള രണ്ട് കൊച്ച് കുട്ടികൾ കളിക്കുന്ന സ്ഥലമാണ്.എന്തായാലും മാളം പൊളിച്ച് തുടങ്ങി. പെട്ടന്നാണ് ആ കാഴ്ച, കുറേ പാമ്പിൻ മുട്ടകൾ. ഏതായായാലും പാമ്പ്‌ ഉണ്ടെന്ന് ഉറപ്പിച്ചു.

snake-master

ആകെ 32 മുട്ടകൾ, കുറേ നേരത്തെ പരിശ്രമത്തിനൊടുവിൽ ആദ്യം ഒരു മൂർഖനെ കണ്ടു,തൊട്ട് പുറകിലായി അടുത്ത പാമ്പും,രണ്ടും നല്ല വലുപ്പമുള്ള പാമ്പ്‌,എന്തായാലും ഒരു വലിയ അപകടത്തിൽ നിന്നാണ് കുട്ടികൾ രക്ഷപ്പെട്ടത്.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SNAKE MASTER, VAVA SURESH
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.