SignIn
Kerala Kaumudi Online
Saturday, 16 October 2021 5.02 PM IST

'ന്യായ കേന്ദ്രം' തുറന്നു

ആലുവ: ഭാരതീയ അഭിഭാഷക പരിഷത്തിന്റെ സേവന പ്രവർത്തനത്തിന്റെ ഭാഗമായി പൊതുസമൂഹത്തിന് ഗുണകരമാകണമെന്ന ഉദ്ദേശത്തോടെ ഗ്രാമസേവാസമിതിയുമായി ചേർന്ന് ചൊവ്വര മാതൃച്ഛായ ആസ്ഥാനമായി സൗജന്യ നിയമസഹായം നൽകുന്നതിനായി ആരംഭിച്ച 'ന്യായ കേന്ദ്രം' ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ബി.അശോക് ഓൺലൈനിലുടെ ഉദ്ഘാടനം ചെയ്തു. ഗ്രാമസേവാസമിതി പ്രസിഡന്റ് ആർ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം.എ. വിനോദ്, അഡ്വ. ഡോ.രാജേന്ദ്രകുമാർ, അഡ്വ. എം.എൻ. മന്മഥൻ, ടി.ദിനേഷ്,അഡ്വ.അനിൽ രവി , പി.സന്തോഷ് എന്നിവർ സംസാരിച്ചു. ന്യായകേന്ദ്ര പൊതുജന സേവനത്തിനായി മാസത്തിൽ ആദ്യ ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും ഉച്ചക്ക് രണ്ട് മണി മുതൽ നാല് മണി വരെ പ്രവർത്തിക്കുന്നതാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, NYAYA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.