SignIn
Kerala Kaumudi Online
Saturday, 20 April 2024 7.40 AM IST

നിങ്ങൾ കാത്തിരുന്നതിന് ഫലം ലഭിക്കും, ഈ നാളുകാർക്ക് ഇത് ഉയർച്ചയുടെ വാരം

ee

അ​ശ്വ​തി​:​ ​​കു​ടും​ബ​ത്തി​ൽ​ ​വി​വാ​ഹാ​ദി​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​നു​കൂ​ല​മാ​യ​ ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​പു​ണ്യ​ദേ​വാ​ല​യ​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തും.

ഭ​ര​ണി​:​ ​​വി​വാ​ഹ​സം​ബ​ന്ധ​മാ​യ​ ​ആ​ഘോ​ഷ​ ​ച​ട​ങ്ങു​ക​ൾ​ ​സു​ന്ദ​ര​മാ​യി​ ​ന​ട​ക്കും.​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രു​‌​ടെ​ ​സേ​വ​നം​ ​വേ​ണ്ട​ത്ര​ ​തൃ​പ്‌​തി​ക​ര​മാ​കി​ല്ല.
കാ​ർ​ത്തി​ക​:​ ​കാ​ര​ണ​മൊ​ന്നും​ ​കൂ​ടാ​തെ​ ​ത​ന്നെ​ ​കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്ന് ​ഒ​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ​ ​അ​നു​ഭ​വ​പ്പെ​ടും.​ ​അ​പ​ക​ട​സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ​നി​ന്ന് ​ന​യ​ത​ന്ത്ര​പ​ര​മാ​യി​ ​ര​ക്ഷ​പ്പെ​ടു​വാ​ൻ​ ​ക​ഴി​യും.
രോ​ഹി​ണി​:​ ​​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി.​ ​വാ​ക്ക് ​പാ​ലി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​അ​വ​സ്ഥ​ ​സം​ജാ​ത​മാ​ക​ൽ​ ​എ​ന്നി​വ​യു​ണ്ടാ​കും.​ ​ശ​ത്രു​ക്ക​ളി​ൽ​ ​നി​ന്നും​ ​ര​ക്ഷ​ ​നേ​ടും.
മ​ക​യി​രം​:​ ​ മ​ക്ക​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ​ ​മാ​ന്ദ്യം.​ ​വ്യാ​പാ​ര,​​ ​വ്യ​വ​സാ​യ​ങ്ങ​ളി​ൽ​ ​ഭാ​രി​ച്ച​ ​ന​ഷ്‌​ട​മു​ണ്ടാ​കും.
തി​രു​വാ​തി​ര​:​ ​​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​ ​ജോ​ലി​ ​ല​ഭി​ക്കാ​നി​ട​യു​ണ്ട്.​ ​വ​സ്‌​തു,​ ​വാ​ഹ​ന​ല​ബ്‌​ധി​യു​ണ്ടാ​കും.
പു​ണ​ർ​തം​:​ ​​രാ​ഷ്ട്രീ​യ​ ​സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്ക് ​വി​ധേ​യ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കേ​ണ്ടി​വ​രും.​ ​പ്ര​ണ​യ​സാ​ഫ​ല്യം.​ ​വി​ദേ​ശ​യാ​ത്ര​ ​നീ​ട്ടി​വ​യ്‌​ക്ക​ൽ​ ​എ​ന്നി​വ​യു​ണ്ടാ​കും.
പൂ​യം​: ​സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​മു​ഴു​കു​ക​യും​ ​ സം​ഘ​ട​ന​യ്‌​ക്കു​വേ​ണ്ടി​ ​പ്ര​വ​ർ​ത്തി​ക്കു​ക​യും​ ​ചെ​യ്യും.​ ​കൃ​ത്യ​നി​ഷ്ഠ​ ​പാ​ലി​ക്കാ​ൻ​ ​വി​ഷ​മി​ക്കും.
ആ​യി​ല്യം​:​ സാ​ഹി​ത്യ​ ​ര​ച​ന​ ​ന​ട​ത്തു​ന്ന​ത് ​ഗു​ണ​ക​ര​മാ​യി​ ​ഭ​വി​ക്കും.​ ​അ​സൂ​യ​ക്കാ​രി​ൽ​നി​ന്നും​ ​അ​യ​ൽ​ക്കാ​രി​ൽ​നി​ന്നും​ ​ഉ​പ​ദ്ര​വ​മു​ണ്ടാ​കും.
മ​കം​:​ വിദ്യാഭ്യാസമേഖലയിലെ മാറ്രങ്ങൾ ഗുണം ചെയ്യും.​ ​യാ​ത്രാ​വേ​ള​യി​ൽ​ ​വി​ല​പ്പെ​ട്ട​ ​സാ​മ​ഗ്രി​ക​ൾ​ ​ന​ഷ്‌​ട​പ്പെ​ടാ​തി​രി​ക്കാ​ൻ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്കേ​ണ്ട​താ​കു​ന്നു.
പൂ​രം​:​ ​​പു​തി​യ​ ​കൂ​ട്ടു​കെ​ട്ടു​മൂ​ലം​ ​ഗു​ണാ​നു​ഭ​വ​മു​ണ്ടാ​കും.​ ​ഇ​ണ​യു​മാ​യി​ ​പി​ണ​ങ്ങാ​നി​ട​യു​ണ്ട്.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​ധ​നം​ ​വ​ന്നു​ചേ​രു​മെ​ങ്കി​ലും​ ​പൂ​ർ​ണ​മാ​യും​ ​ക​ടം​ ​വീ​ട്ടു​വാ​ൻ​ ​തി​ക​യു​ക​യി​ല്ല.
ഉ​ത്രം​:​ ​​ബ​ന്ധു​ജ​ന​ക്ളേ​ശം,​ ​സ​ത്‌​സം​ഗം,​ ​ഭൃ​ത്യ​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് ​നി​സ്സ​ഹ​ക​ര​ണം,​ ​വ​ഴി​പാ​ടു​ക​ൾ​ക്കും​ ​ഒൗ​ഷ​ധ​ങ്ങ​ൾ​ക്കു​മാ​യി​ ​ന​ല്ല​ ​തു​ക​ ​ചെ​ല​വ​ഴി​ക്ക​ൽ​ ​എ​ന്നി​വ​ ​അ​നു​ഭ​വ​പ്പെ​ടും.
അ​ത്തം​:​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ക​ടം​ ​വാ​ങ്ങേ​ണ്ട​ ​സ​ന്ദ​ർ​ഭ​ങ്ങ​ളു​ണ്ടാ​കും.​ ​അ​പൂ​ർ​വ​ങ്ങ​ളാ​യ​ ​കാ​ഴ്‌​ച​ക​ൾ​ ​കാ​ണാ​നി​ട​യു​ണ്ട്.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ പു​രോ​ഗ​തി​ ​കൈ​വ​രു​ന്ന​താ​ണ്.
ചി​ത്തി​ര​:​ മേ​ല​ധി​കാ​രി​ക​ളി​ൽ​നി​ന്ന് ​ശി​ക്ഷാ​ന​ട​പ​ടി​ക​ൾ​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​അ​ഭ്യു​ന്ന​തി​ക്കു​വേ​ണ്ടി​ ​അ​ശ്രാ​ന്ത​ ​പ​രി​ശ്ര​മം​ ​എ​ന്നി​വ​ ​അ​നു​ഭ​വ​പ്പെ​ടും.
ചോ​തി​:​ ച​തി​യി​ൽ​നി​ന്ന് ​ര​ക്ഷ​പെ​ടും. ​സൗ​ന്ദ​ര്യ​സം​ര​ക്ഷ​ണ​ത്തി​നാ​യി​ ​സ​മ​യം​ ​ക​ണ്ടെ​ത്തും.​ ​നൃ​ത്തം,​ ​ചി​ത്ര​ര​ച​ന​ ​എ​ന്നി​വ​ ​പ​രി​ശീ​ലി​ക്കാൻ യോഗം.
വി​ശാ​ഖം​:​ ​വി​ദേ​ശ​ ​നി​ർ​മ്മി​ത​വ​സ്‌​തു​ക്ക​ൾ​ ​പാ​രി​തോ​ഷി​ക​മാ​യി​ ​ല​ഭി​ക്കും.​ ​വി​നോ​ദ​ ​പ​രി​പാ​ടി​ക​ളി​ൽ​ ​ഏ​ർ​പ്പെ​ടും.​ ​വ​ള​രെ​ക്കാ​ല​മാ​യി​ ​കാ​ണു​വാ​ൻ​ ​ആ​ഗ്ര​ഹി​ച്ചു​വ​രു​ന്ന​ ​പ്ര​ശ​സ്‌​ത​ ​വ്യ​ക്തി​ക​ളെ​ ​കാ​ണാ​നും​ ​സം​ഭാ​ഷ​ണം​ ​ന​ട​ത്തു​വാ​നും​ ​സാ​ധി​ക്കും.
അ​നി​ഴം​:​ ​അ​ന്യ​രു​ടെ​ ​വാ​ക്ക് ​കേ​ട്ട് ​അ​ബ​ദ്ധ​ത്തി​ൽ​ ​അ​ക​പ്പെ​ടാ​തി​രി​ക്കാ​ൻ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.​ ​അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്ന് ​അ​ത്‌​ഭു​ത​ക​ര​മാ​യി​ ​ര​ക്ഷ​പ്പെ​ടും.​ ​രാ​ഷ്ട്രീ​യ​പ​ര​മാ​യി​ ​ഉ​ന്ന​തി​യു​ണ്ടാ​കും.
തൃ​ക്കേ​ട്ട​:​ ​തൃ​പ്‌​തി​ക​ര​മ​ല്ലാ​ത്ത​ ​ജോ​ലി​ ​ചെ​യ്യു​വാ​ൻ​ ​നി​ർ​ബ​ന്ധി​ത​രാ​കും.​ ​പ്ര​ഗ​ത്ഭ​രു​ടെ​ ​ആ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ളി​ൽ​ ​സം​ബ​ന്ധി​ക്കും.​ ​ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ ​വാ​ങ്ങി​ക്കും.
മൂ​ലം​:​ ​മ​ര​ണാ​ന​ന്ത​ര​ ​ച​ട​ങ്ങു​ക​ളി​ൽ​ ​സം​ബ​ന്ധി​ക്കാ​നി​ട​യു​ണ്ട്.​ ​എ​ഴു​ത്തു​കു​ത്തു​ക​ൾ​മൂ​ലം​ ​ഗു​ണാ​നു​ഭ​വം​ ​ഉ​ണ്ടാ​കും.
പൂ​രാ​ടം​:​ ​പൂ​ർ​ണ​മാ​യും​ ​കു​ടും​ബ​ത്തി​ൽ​ ​മു​ഴു​കി​ ​ജീ​വി​ക്കും.​ ​സാ​ഹി​ത്യ​ ​പ​രി​പാ​ടി​ക​ളി​ൽ​ ​സാ​ന്നി​ദ്ധ്യം​ ​എ​ന്നി​വ​യ്ക്ക് ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്.​ ​കേ​സു​ക​ളി​ൽ​ ​വി​ജ​യി​ക്കും.
ഉ​ത്രാ​ടം​:​ ​ഉ​ചി​ത​മാ​യ​ ​പ്ര​വ​ർ​ത്ത​നം​ ​മൂ​ലം​ ​മേ​ല​ധി​കാ​രി​ക​ളു​ടെ​ ​പ്ര​ശം​സ​ ​ഏ​റ്റു​വാ​ങ്ങും.​ ​വ്യാ​പാ​ര​ ​പു​രോ​ഗ​തി,​ ​ഇ​ഷ്ട​പ്പെ​ട്ട​ ​സ്ഥ​ല​ത്തേ​ക്ക് ​മാ​റ്റം​ ​ല​ഭി​ക്ക​ൽ​ ​എ​ന്നി​വ​യു​ണ്ടാ​കും.
തി​രു​വോ​ണം​:​ മറ്റുള്ളവരുടെ സഹായം കൊണ്ട് സാ​മ്പ​ത്തി​ക​ ​പ്ര​ശ്‌​ന​ങ്ങ​ളിൽ ​ ​അ​ഭി​മാ​നം​ ​ര​ക്ഷി​ക്കു​വാ​ൻ​ ​ക​ഴി​യും.​ ​ല​ഭി​ക്കു​മെ​ന്ന് ​ക​രു​തി​യി​രു​ന്ന​ ​വാ​യ്‌​പ​ ​ല​ഭി​ക്കാ​നി​ട​യു​ണ്ട്.​ ​വാ​ഹ​ന​സം​ബ​ന്ധ​മാ​യി​ ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കും.
അ​വി​ട്ടം​:​ ​അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്ക​ടി​മ​പ്പെ​ടും.​ ​ ​ഗൃ​ഹ​ത്തി​ൽ​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ൾ​ ​ന​ട​ക്കും.​ ​ജീ​വി​ത​ത്തി​ൽ​ ​പു​രോ​ഗ​തി.
ച​​​ത​​​യം​:​​​ബ​​​ന്ധു​​​ജ​​​ന​​​ക​​​ല​​​ഹ​മു​ണ്ടാ​കും.​ ​​​ ​​​കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ​​​ ​​​അ​​​കാ​​​ര​​​ണ​​​ക​​​ല​​​ഹം,​​​ ​​​ര​​​ഹ​​​സ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​നം,​​​ ​​​വി​​​ദേ​​​ശ​​​ ​​​യാ​​​ത്രാ​​​ത​​​ട​​​സം​​​ ​​​എ​​​ന്നി​​​വ​​​ ​​​പ്ര​​​തീ​​​ക്ഷി​​​ക്കാം.
പു​രൂ​രു​ട്ടാ​തി​:​ ​​ ​ഗ്ര​ന്ഥ​ര​ച​ന നടത്തും. ​ ​പ്ര​ഗ​ത്ഭ​രു​ടെ​ ​സം​ഗീ​ത​ ​ആ​സ്വാ​ദ​നം,​ ​സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക​ ​സാ​മ​ഗ്രി​ക​ൾ​ക്കാ​യി​ ​ന​ല്ല​ ​തു​ക​ ​ചെ​ല​വ​ഴി​ക്ക​ൽ​ ​എ​ന്നി​വ​ ​അ​നു​ഭ​വ​പ്പെ​ടും.
ഉ​ത്ര​ട്ടാ​തി​:​ ​​ ​ഉ​ന്ന​ത​ത​ല​ത്തി​ലു​ള്ള​ ​ധ​നി​ക​രെ​ ​ക​ണ്ടു​മു​ട്ടു​വാ​നി​ട​വ​രു​ക​യും​ ​അ​തു​വ​ഴി​ ​ഭാ​വി​യി​ൽ​ ​ഗു​ണാ​നു​ഭ​വ​ങ്ങ​ളു​ണ്ടാ​വു​ക​യും​ ​ചെ​യ്യും.
രേ​വ​തി​:​ ​രേ​ഖ​ക​ളി​ൽ​ ​കൃ​ത്രി​മം​ ​കാ​ണി​ക്കു​വാ​നു​ള്ള​ ​ചി​ന്ത​ ​ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ​ ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കും.​ ​വി​ഭ​വ​നാ​ശം,​ ​കൃ​ഷി​നാ​ശം,​ ​ധ​ന​ദു​ർ​വ്യ​യം​ ​എ​ന്നി​വ​യു​ണ്ടാ​കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKEND, ASTRO
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.