SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.01 PM IST

സൈനിക ബാൻഡുകൾക്ക് ഇനി ഹിന്ദിയിലുള്ള ഗാനം

indian-army-band

മുംബയ്: സൈനിക - ദേശീയ ആഘോഷങ്ങളുടെ ചടങ്ങുകൾക്കൊടുവിൽ സൈനിക ബാന്‍ഡുകള്‍ക്ക് അവതരിപ്പിക്കാനായി നിലവിൽ ഉപയോഗിക്കുന്ന ബ്രിട്ടീഷ് കാലത്തിന്റെ തുടർച്ചയായ സംഗീതത്തിന് പകരം രാജ്യത്തിന്‍റെ സ്വന്തം ഗാനം.

ഇന്ത്യന്‍ സൈന്യത്തിന് മാത്രം ഉപയോഗിക്കാനായി ഹിന്ദിയിൽ ചിട്ടപ്പെടുത്തുന്ന മ്യൂസിക് സ്‌കോറിന് ജൂലായിലാണ് അപേക്ഷ ക്ഷണിച്ചത്. രാജ്യത്തെ മൂന്ന് സ്വകാര്യ കമ്പനികൾ ഗാനം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇത് സൈന്യത്തിന്റെ അഡിഷണൽ ഡയറക്ടറേറ്റ് ജനറൽ ഒഫ് സെറമോണിയൽ വെൽഫെയർ സംഘം പരിശോധിച്ചു വരികയാണ്.

പുതിയ ഗാനം വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെയും അവരുടെ ബന്ധുക്കളുടെയും ത്യാഗത്തിന് സമർപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, INDIAN ARMY BAND
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.