ആലപ്പുഴ: ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിൻഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ - 277/18) തസ്തികയുടെ തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച യൂണിഫൈഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ വൺ ടൈം വെരിഫിക്കേഷൻ 23, 28, 30, ഒക്ടോബർ ഒന്ന്, നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിൽ നടക്കും. വ്യക്തിഗത അറിയിപ്പ് എസ്.എം.എസ്/പ്രൊഫൈൽ മെസേജ് മുഖാന്തിരം അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന പ്രമാണങ്ങളുടെ അസൽ സഹിതം നിശ്ചിത സമയത്തും തീയതിയിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ പി.എസ്.സി ഓഫീസിൽ എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |