SignIn
Kerala Kaumudi Online
Sunday, 17 October 2021 8.55 AM IST

അങ്കണവാടി വർക്കറെ ആദരിച്ചു

aathraram
മികച്ച അങ്കണവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് നേടിയ പുളിങ്കുന്ന് പഞ്ചായത്ത് 34ം നമ്പർ അങ്കണവാടി വർക്കർ എസ്.ശ്രീദേവിയെ വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചപ്പോൾ

കുട്ടനാട് : മികച്ച അങ്കണവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് നേടിയ പുളിങ്കുന്ന് പഞ്ചായത്ത് 34ം നമ്പർ അങ്കണവാടി വർക്കർ എസ്.ശ്രീദേവിയെ വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് എംപി.വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സരിത സന്തോഷ് അദ്ധ്യക്ഷയായി. പ്രമോദ് ചന്ദ്രൻ, സബിത രാജേഷ്,ആശ ദാസ്, പ്രീതി സജി,സൗമ്യസനൽ , സന്ധ്യാ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ജോസഫ് വിജയ് സ്വാഗതവും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ലോറൻസ് നന്ദിയും പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.