കണ്ണൂർ: സവർക്കറുടെയും ഗോൾവാൾക്കറുടെയും കൃതികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സിലബസ് പാനലിന്റെ കൺവീനറായിരുന്ന അസിസ്റ്റന്റ് പ്രൊഫ. സുധീഷിനെ കണ്ണൂർ യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് ബോർഡ് ഒഫ് സ്റ്റഡീസ് ചെയർപേഴ്സണായി നിയമിച്ചതിനെതിരെ കെ.എസ്.യു വൈസ് ചാൻസലറെ കണ്ട് പ്രതിഷേധം അറിയിച്ചു.
ഡോ. സുധീഷിനെ മാറ്റുന്നതുവരെ സമരം നടത്തുമെന്ന് കെ.എസ്.യു അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |