SignIn
Kerala Kaumudi Online
Thursday, 25 April 2024 4.03 AM IST

സമ്മാനദാനവും സ്വീകരണവും

anganvadi

വാഴൂർ: കോട്ടയം നെഹൃ യുവകേന്ദ്രയും ഇലക്കാട് റിക്രിയേഷൻ സെന്ററും സംയുക്തമായി ഡാവിഞ്ചി ഇന്റീരിയർ ഷോപ്പിന്റെ സഹകരണത്തോടെ ഓസോൺ ദിനാചരണത്തോട് അനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും മികച്ച അങ്കണവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഡി. സേതുലക്ഷ്മിക്ക് സ്വീകരണവും നൽകി. ക്ലബ്ബ് സെക്രട്ടറി ആർ . ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വനം വന്യജീവി ബോർഡ് അംഗം കെ.ബിനു സേതുലക്ഷ്മിയെ പൊന്നാടയണിയിച്ച് ആദരിച്ചു. സുനിൽ വാഴൂർ, അജയൻ തിരുവല്ല, ജിത്തു.എം.മേഴ്‌സി ലിൻ, ബബിത സുനിൽ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PRIZE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.