SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.53 AM IST

ഉന്നതവിജയികളെ ആദരിച്ചു

1

തൃക്കാക്കര: കളമശ്ശേരി ഗവ.മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസിന് ഉന്നത വിജയം നേടിയവരെ വ്യവസായ മന്ത്രി പി.രാജീവ് ആദരിച്ചു. പ്രിൻസിപ്പൽ ഡോ. കലാ കേശവൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി എ പ്രസിഡന്റ് എം. എം.നാസർ, ആശുപത്രി സൂപ്രണ്ട് ഡോ ഗണേഷ് മോഹൻ, ഡോ. മനോജ് ആന്റണി, ഡോ. പ്രവീൺ, ഓർത്തോ വിഭാഗം അസോ. പ്രൊഫസർ ഡോ. ഫൈസൽ അലി.എ.എ, മുൻ പി.ടി.എ പ്രസിഡന്റ് അബ്ദുൾ സലാം, മെഡിക്കൽ കോളേജ് യൂണിയൻ ചെയർമാൻ ലക്ഷ്മി രാഘവൻ, സ്റ്റുഡന്റസ് പ്രതിനിധി അർജുൻ പി.ടി.എ സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KALAMASSERY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.