SignIn
Kerala Kaumudi Online
Tuesday, 26 October 2021 5.58 PM IST

826 പേർക്ക് കൊവിഡ്

coronavirus

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 826 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റു സംസ്ഥാനത്തുനിന്ന് വന്നതും 825 പേർ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.

ജില്ലയിൽ ഇതുവരെ 1,70,781 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,63,195 പേർ സമ്പർക്കം മൂലം രോഗം ബാധി​ച്ചവരാണ്.
760 പേർ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 160874 ആണ്. ജില്ലക്കാരായ 8857 പേർ ചി​കി​ത്സയി​ലാണ്.

രോഗബാധിതരായവർ
ക്രമനമ്പർ, തദ്ദേശ സ്ഥാപനം, രോഗി​കളുടെ എണ്ണം എന്ന ക്രമത്തിൽ:
1.പന്തളം 27
2. പത്തനംതിട്ട 38
3. തിരുവല്ല 31
4. ചിറ്റാർ 48
5. ഏറത്ത് 21
6. ഇലന്തൂർ 33
7. ഏഴംകുളം 26
8. കടമ്പനാട് 20
9. കലഞ്ഞൂർ 22
10. കൊടുമൺ 28
11. കോയിപ്രം 27
12. കോന്നി 27
13. കുന്നന്താനം 23
14. പള്ളിക്കൽ 52
15.പന്തളം തെക്കേക്കര 51
16. പെരിങ്ങര 20
17. റാന്നി​ പഴവങ്ങാടി 22



കൊവിഡ്​ ബാധിതരായ നാലു പേർ ഇന്നലെ മരി​ച്ചു
1. കടപ്ര സ്വദേശി (78 )
2. തോട്ടപ്പുഴശേരി സ്വദേശി (74 )
3. കോന്നി സ്വദേശി (85)
4. റാന്നി അങ്ങാടി സ്വദേശി (86 )

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.