SignIn
Kerala Kaumudi Online
Saturday, 20 April 2024 5.03 PM IST

ഐപിഎല്ലിലും കോഹ്‌ലി ക്യാപ്ടൻ സ്ഥാനം ഒഴിയുന്നു,​ ഈ സീസണോടെ ആർസിബി നായകസ്ഥാനത്ത് നിന്ന് മാറും

kohli

മുംബയ്: ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ നായകസ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ഐ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ ക്യാപ്ടൻസിയും വിരാട് കോഹ്‌ലി ഒഴിയുന്നു. ഈ സീസണൊടുവില്‍ കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറുമെന്ന് ആര്‍.സി.ബി വീഡിയോയിലൂടെ അറിയിച്ചു. എന്നാല്‍ ഐ,​പി.എല്ലില്‍ തന്‍റെ അവസാന മത്സരം വരെ ടീമിൽ തുടരുമെന്ന് കോ‌ഹ്ലി വ്യക്തമാക്കി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും പിന്തുണയ്‌ക്കും എല്ലാ ആര്‍,​സി.ബി ആരാധകര്‍ക്കും കോലി നന്ദി പറഞ്ഞു.

യു,​എ.ഇയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന്ശേഷം ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്ത് നിന്ന് മാറുമെന്ന് ദിവസങ്ങൾക്ക് മുൻപ് കോഹ്ലി പ്രഖ്യാപിച്ചിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്ടനായി തുടരുമെന്നും കോഹ്‌ലി പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IPL, VIRAT KOHLI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.