SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.26 PM IST

എൻ.ടി.പി.സി സ്ഥാപകദിനം

bdn

ഹരിപ്പാട്: കായംകുളം എൻ.ടി.പി.സിയുടെ ഇരുപത്തിയാറാമത് സ്ഥാപക ദിനം ആചരിച്ചു. ജീവനക്കാർ, കുടുംബാംഗങ്ങൾ, സി.ഐ.എസ്.എഫ് അസോസിയേറ്റ് എന്നിവർ പങ്കെടുത്തു. ജനറൽ മാനേജർ എസ്.കെ.റാം പതാക ഉയർത്തി. തുടർന്ന് എൻ.ടി.പി.സി ഗാനം പാടി. ജീവനക്കാരുടെ എണ്ണം കുറയുമ്പോൾ സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണമെന്നും താമസിക്കാതെ വാണിജ്യാടിസ്ഥാനത്തിൽ സോളാർ വേദ്യുതി ഉത്പാദനത്തിലേക്ക് കടക്കുമെന്നും ജനറൽ മാനേജർ പറഞ്ഞു. ലോക പരിസ്ഥിതി വാര മത്സര വിജയികൾക്കും പരിപാടികളിൽ പങ്കെടുത്തവർക്കുമുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ച് വിതരണം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.