SignIn
Kerala Kaumudi Online
Friday, 19 April 2024 3.06 AM IST

ഐ.പി വാർഡ് സർട്ടിഫിക്കറ്റ് അപേക്ഷിക്കാനുള്ള സമയം നീട്ടണം - എൻ.കെ. പ്രേമചന്ദ്രൻ എം.പി.

nk

ന്യൂഡൽഹി : ഇൻഷ്വറൻസ് പരിരക്ഷയുളള തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്തിട്ടുളള മെഡിക്കൽ സീറ്റിലേയ്ക്ക് ഐ.പി വാർഡ് സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കാനുള്ള സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി കേന്ദ്ര തൊഴിൽ മന്ത്രിക്കും, ഇ.എസ്.ഐ.സി. ഡയറക്ടർ ജനറലിനും ഇമെയിൽ നിവേദനം നല്കി. ഈ മാസം 13ന് പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം 15 മുതൽ 20 വരെയുള്ള തീയതിക്കുളളിൽ അപേക്ഷ സമർപ്പിച്ചിരിക്കണമെന്നാണ് നിർദ്ദേശം. 5 ദിവസം കൊണ്ട് ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ നൽകുക എന്നുളളത് ഇന്നത്തെ സാഹചര്യത്തിൽ ദുഷ്‌കരമാണെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NK PREMACHANDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.