SignIn
Kerala Kaumudi Online
Friday, 22 October 2021 7.08 PM IST

നാർക്കോട്ടിക്ക് ജിഹാദ്: ക്ളിമിസ് ബാവയുടെ നേതൃത്വത്തിൽ മതമേലദ്ധ്യക്ഷന്മാരുടെ യോഗം ഇന്ന്, സമവായത്തിന് ശ്രമം

climis-bava

തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ വിവിധ മതമേലദ്ധ്യക്ഷന്മാരുടെ യോഗം ഇന്ന് നടക്കും. കർദിനാൾ മാർ ബസേലിയോസ് ക്ളിമ്മിസ് ബാവയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ സൂസപാക്യം, ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ്, പാളയം ഇമാം ഹസൻ മടവൂർ എന്നിവർ പങ്കെടുക്കും. തിരുവനന്തപുരത്ത് വച്ച് വൈകിട്ട് മൂന്നിനാണ് യോഗം നടക്കുന്നത്. നാ‌ർക്കോട്ടിക്ക് വിഷയം വിവാദമാകുകയും നിരവധി മതമേലദ്ധ്യക്ഷന്മാർ പരസ്യ പ്രതികരണവുമായി എത്തിയത് സംഭവത്തെ വഷളാക്കുകയും ചെയ്ത അവസരത്തിലാണ് മതമേലദ്ധ്യക്ഷന്മാരുടെ യോഗം വിളിച്ചു ചേർത്തിട്ടുള്ലത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NARCOTIC JIHAD, RELIGIOUS LEADERS, KERALA, SOOSAPAKIAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.