SignIn
Kerala Kaumudi Online
Tuesday, 26 October 2021 7.51 PM IST

100 ദിനത്തിൽ 307 വീടൊരുക്കി കൊച്ചി കോർപ്പറേഷൻ

life
ലൈഫ് പദ്ധതിയുടെ ഭാഗമായി കോർപ്പറേഷനിൽ 307 ഭവനങ്ങൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം പൊന്നുരുന്നി 48ാം ഡിവിഷനിലെ എൽസിയുടെ ഭവനത്തിന്റെ ഗൃഹപ്രവേശനം നടത്തി മേയർ അഡ്വ.എം.അനിൽകുമാർ നിർവഹിക്കുന്നു

കൊച്ചി: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ കൊച്ചി കോർപ്പറേഷനിൽ 307 ഭവനങ്ങൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം പൊന്നുരുന്നി 48-ാം ഡിവിഷനിലെ എൽസിയുടെ ഭവനത്തിന്റെ ഗൃഹപ്രവേശനം നടത്തി മേയർ അഡ്വ.എം. അനിൽകുമാർ നിർവഹിച്ചു. പി.എം.എ.വൈ ലൈഫ് മിഷൻ വഴി 11,001 ഭൂമിയുള്ള ഭവനരഹിതർക്കായി ഭവനനിർമ്മാണ അംഗീകാരം ലഭിച്ചിട്ടുള്ളതിൽ 5188 ഭവനങ്ങളുടെ നിർമ്മാണം ആരംഭിക്കുകയും 4373 ഭവനങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തതായി സെക്രട്ടറി അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, LIFE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.