SignIn
Kerala Kaumudi Online
Wednesday, 11 December 2019 9.07 PM IST

പിങ്ക് പൊലീസ് 205

pink-police

'​'​ആ...​ ​"​ ​രാ​ഹു​ലി​ന്റെ​ ​അ​ല​ർ​ച്ച​ ​പു​ഞ്ച​പ്പാ​ട​ത്തി​നു​ ​മീ​തെ​ ​നി​ര​ന്നു​ ​പോ​യി....​ ​അ​തി​നു​ ​പ​ക​രം​ ​എ​ന്ന​വ​ണ്ണം​ ​ക​ര​യി​ൽ​ ​എ​വി​ടെ​ ​നി​ന്നോ​ ​ഒ​രു​ ​കു​ള​ക്കോ​ഴി​യു​ടെ​ ​ശ​ബ്ദം​ ​കേ​ട്ടു.
ജെ​യിം​സ് ​ഒ​രു​ ​ടോ​ർ​ച്ചെ​ടു​ത്തു​ ​തെ​ളി​ച്ചു...
വ​ല​തു​ ​കൈ​പ്പ​ത്തി​ ​ഇ​ല്ലാ​തെ​ ​നി​ൽ​ക്കു​ന്നു​ ​രാ​ഹു​ൽ...​ ​ഇ​ടം​ ​കൈൊ​ണ്ട് ​അ​വ​ൻ​ ​വ​ലം​ ​ക​യ്യി​ൽ​ ​മു​റു​കെ​ ​പി​ടി​ക്കു​ന്നു...
പൈ​പ്പ് ​പൊ​ട്ടി​യ​തു​ ​പോ​ലെ​ ​ചീ​റ്റി​ത്തെ​റി​ക്കു​ന്ന​ ​ചോ​ര!
അ​വി​ശ്വ​സ​നീ​യ​ത​യോ​ടെ​ ​രാ​ഹു​ൽ​ ​ത​ന്റെ​ ​ക​യ്യി​ലേ​ക്കു​ ​നോ​ക്കി.
'​'​ഒ​രു​പാ​ട് ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​മാ​ന​വും​ ​ഒ​ത്തി​രി​പ്പേ​രു​ടെ​ ​പ്രാ​ണ​നും​ ​ക​വ​ർ​ന്നെ​ടു​ത്ത​ ​നി​ന്റെ​ ​കൈ..."
അ​വ​ന്റെ​ ​തൊ​ട്ടു​മു​ന്നി​ൽ​ ​നി​ന്ന് ​ചോ​ര​യൊ​ലി​ക്കു​ന്ന​ ​മ​ട​വാ​ൾ​ ​നീ​ട്ടി​ ​വി​ജ​യ​ ​ക​ട​പ്പ​ല്ല​മ​ർ​ത്തി.
'​'​എ​ന്റെ​ ​കൂ​ട്ടു​കാ​രി​ ​പ്ര​സീ​ത​യും​ ​അ​വ​ളു​ടെ​ ​ഭ​ർ​ത്താ​വ് ​ആ​ന​ന്ദ്‌​‌​രാ​ജും​ ​നി​ന​ക്ക് ​എ​ന്തു​ ​ദ്റോ​ഹ​മാ​ടാ​ ​ചെ​യ്ത​ത്?​ ​എ​ന്റെ​ ​അ​ച്ഛ​നും​ ​ഏ​ട്ട​നും​ ​നി​ന്റെ​ ​ത​ന്ത​ ​മ​ര​ണം​ ​വി​ധി​ച്ച​ത് ​എ​ന്തി​നാ​ടാ​?"
വി​ജ​യ​യു​ടെ​ ​ശ​ബ്ദം​ ​മു​റു​കി.
'​'​ക​ണ​ക്കു​ക​ൾ​ ​എ​ത്ര​ ​കൂ​ട്ടി​യാ​ലും​ ​കു​റ​ച്ചാ​ലും​ ​മ​ര​ണ​ത്തി​ൽ​ ​കു​റ​ഞ്ഞ​തൊ​ന്നും​ ​നി​ന​ക്ക് ​ത​രാ​തി​രി​ക്കാ​നാ​വി​ല്ല...."
'​'​വി​ജ​യേ...​ ​ഒ​രു​ ​കൈ​ ​പോ​യാ​ൽ​ ​എ​നി​ക്കു​ ​പു​ല്ലാ​ടീ.​ ​എ​ന്നാ​ലും​ ​നി​ന്നെ​ ​വി​ടി​ല്ല​ ​ഞാ​ൻ."
രാ​ഹു​ൽ​ ​വീ​റോ​ടെ​ ​പാ​ഞ്ഞു.
'​'​അ​തി​ന് ​നി​ന്നെ​ ​ജീ​വ​നോ​ടെ​ ​വി​ട്ടി​ട്ടു​വേ​ണ്ടേ​?​ ​നാ​ൽ​ക്കാ​ലി​ക്ക​ൽ​ ​തോ​ട്ടി​ൽ​ ​എ​ന്റെ​ ​ഭാ​ര്യ​യു​ടെ​യും​ ​പി​ഞ്ചു​ ​കു​ഞ്ഞു​ങ്ങ​ളു​ടെ​യും​ ​ശ​വ​ശ​രീ​ര​ങ്ങ​ൾ​ ​കി​ട​ക്കു​ന്ന​ത് ​ഇ​പ്പോ​ഴും​ ​ഞാ​ൻ​ ​കാ​ണു​ന്നു​ണ്ട്.​ ​അ​തി​ന് ​നി​ന്നോ​ടു​ ​ക​ണ​ക്ക് ​തീ​ർ​ത്തി​ല്ലെ​ങ്കി​ൽ​ ​അ​വ​രു​ടെ​ ​ആ​ത്മാ​വി​ന് ​നി​ത്യ​ശാ​ന്തി​ ​കി​ട്ട​ത്തി​ല്ലെ​ടാ....​ ​"​ ​ഗ​ർ​ജ്ജി​ച്ചു​കൊ​ണ്ട് ​ജെ​യിം​സ്,​ ​വി​ജ​യ​യു​ടെ​ ​ക​യ്യി​ൽ​ ​നി​ന്ന് ​മ​ട​വാ​ൾ​ ​പി​ടി​ച്ചു​വാ​ങ്ങി.
'​'​ജെ​യിം​സേ​ ​വേ​ണ്ടാ...​ ​രാ​ഹു​ൽ​ ​ര​ണ്ട​ടി​ ​പി​ന്നോ​ട്ടു​ ​മാ​റി.
ചോ​ര​ ​വാ​ർ​ന്നു​ ​പോ​കു​ന്ന​തി​നാ​ൽ​ ​അ​വ​ൻ​ ​ത​ള​ർ​ന്നു​ ​തു​ട​ങ്ങി​യി​രു​ന്നു.
ജെ​യിം​സ് ​ഒ​ന്നും​ ​ശ്ര​ദ്ധി​ച്ചി​ല്ല.​ ​ക​ണ്ണു​ക​ൾ​ ​രാ​ഹു​ലി​ന്റെ​ ​പേ​ടി​പ്പി​ടി​ച്ച​ ​മു​ഖ​ത്താ​യി​രു​ന്നു.
അ​വി​ടെ​ ​നി​ന്നും​ ​ടോ​ർ​ച്ചി​ന്റെ​ ​വെ​ളി​ച്ചം​ ​മാ​റ്റാ​തെ​ ​ജെ​യിം​സ് ​ഒ​റ്റ​ ​വെ​ട്ട്!
രാ​ഹു​ലി​ന്റെ​ ​ശി​ര​സ്സി​നു​ ​നെ​ടു​കെ!
ഒ​രു​ ​ത​ടി​യി​ൽ​ ​എ​ന്ന​വ​ണ്ണം​ ​അ​വ​ന്റെ​ ​ത​ല​യോ​ട് ​ന​ടു​വെ​ ​പ​കു​തി​ ​പി​ള​ർ​ത്തി​ ​മ​ട​വാ​ൾ​ ​അ​ങ്ങ​നെ​ ​ത​ന്നെ​യി​രു​ന്നു...
രാ​ഹു​ൽ​ ​ഒ​രു​ ​നി​മി​ഷം​ ​നി​ശ്ച​ല​നാ​യി.​ ​പി​ന്നെ​ ​ഒ​ന്നു​ ​പി​ട​യു​ക​ ​പോ​ലും​ ​ചെ​യ്യാ​തെ​ ​ഒ​രു​ ​വ​ശ​ത്തേ​ക്കു​ ​വീ​ണു...
മ​ട​വാ​ളി​ലൂ​ടെ​യും​ ​ര​ക്തം​ ​ഒ​ലി​ച്ചി​റ​ങ്ങി​ത്തു​ട​ങ്ങി.
ജെ​യിം​സ് ​അ​വ​നെ​യും​ ​വ​ലി​ച്ച് ​വെ​ള്ള​ത്തി​ൽ​ ​ക​ള​ഞ്ഞു.
*​*​*​
കോ​ളിം​ഗ് ​ബെ​ൽ​ ​നി​ർ​ത്താ​തെ​ ​ശ​ബ്ദി​ക്കു​ന്ന​തു​ ​കേ​ട്ടാ​ണ് ​എ​സ്.​പി​ ​അ​രു​ണാ​ച​ലം​ ​ഉ​ണ​ർ​ന്ന​ത്.
ബെ​ഡ്‌​റൂം​ ​ലാം​പ് ​തെ​ളി​ച്ചി​ട്ട് ​അ​യാ​ൾ​ ​സെ​ൽ​ഫോ​ണി​ൽ​ ​സ​മ​യം​ ​നോ​ക്കി.
പു​ല​ർ​ച്ചെ​ 4.10
അ​യാ​ൾ​ ​ചെ​ന്ന് ​ഹാ​ളി​ലെ​യും​ ​സി​റ്റൗ​ട്ടി​ലെ​യും​ ​ലൈ​റ്റു​ ​തെ​ളി​ച്ചു.​ ​ശേ​ഷം​ ​ക്വാ​ർ​ട്ടേ​ഴ്സി​ന്റെ​ ​വാ​തി​ൽ​ ​തു​റ​ന്നു.
ഏ​റ്റ​വും​ ​മു​ന്നി​ൽ​ ​വി​ജ​യ.
അ​തി​നു​ ​പി​ന്നി​ൽ​ ​ജെ​യിം​സും​ ​പി​ങ്ക് ​പോ​ലീ​സും.
'​'​സാ​ർ...​"​ ​എ​ല്ലാ​വ​രും​ ​അ​റ്റ​ൻ​ഷ​നാ​യി.
വി​ജ​യ​യു​ടെ​ ​ചു​ണ്ടു​ച​ലി​ച്ചു.
'​'​സ​ർ...​ ​ദ് ​ഗെ​യിം​ ​ഈ​സ് ​ഓ​വ​ർ."
അ​രു​ണാ​ച​ല​ത്തി​ന്റെ​ ​ക​ണ്ണു​ക​ളി​ൽ​ ​ഒ​രു​ ​തി​ള​ക്കം​ ​വ​ന്നു.
വി​ജ​യ​ ​കൈ​ക​ൾ​ ​അ​യാ​ൾ​ക്കു​ ​മു​ന്നി​ലേ​ക്കു​ ​നീ​ട്ടി.
'​'​സ​ർ...​ ​ഞാ​ൻ​ ​നി​യ​മ​ത്തെ​ ​അ​നു​സ​രി​ക്കു​ന്നു.​ ​എ​ല്ലാം​ ​ചെ​യ്ത​ത് ​ഞാ​ൻ​ ​മാ​ത്ര​മാ​ണ​ന്നേ​ ​ആ​കാ​വൂ.​ ​ഇ​വ​രെ​യൊ​ന്നും​ ​കേ​സി​ൽ​ ​പെ​ടു​ത്ത​രു​ത്.​ ​എ​ന്നെ​ ​അ​റ​സ്റ്റു​ചെ​യ്യ​ണം."
പെ​ട്ടെ​ന്ന് ​വി​ജ​യ​യെ​ ​ത​ള്ളി​മാ​റ്റി​ ​ജെ​യിം​സ് ​മു​ന്നി​ലെ​ത്തി.
'​'​എ​ല്ലാ​ ​കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ​യും​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​ഞാ​ൻ​ ​ഏ​റ്റെ​ടു​ക്കു​ന്നു​ ​സാ​ർ...​ ​ഭാ​ര്യ​യോ​ ​മ​ക്ക​ളോ​ ​കു​ടും​ബ​മോ​ ​ഇ​ല്ലാ​ത്ത​ ​എ​നി​ക്ക് ​എ​ന്തു​ ​ശി​ക്ഷ​ ​കി​ട്ടി​യാ​ലോ​ ​ഇ​നി​യു​ള്ള​ ​കാ​ലം​ ​എ​വി​ടെ​ ​ക​ഴി​ഞ്ഞാ​ലോ​ ​എ​ന്താ​ണ്?​ ​വി​ജ​യ​യ്ക്കൊ​ക്കെ​ ​ജീ​വി​തം​ ​ഒ​രു​പാ​ട് ​ബാ​ക്കി​ ​കി​ട​പ്പു​ണ്ട​ല്ലോ​?"
പു​ഞ്ചി​രി​ച്ചു​കൊ​ണ്ട് ​എ​സ്.​പി​ ​ത​ല​കു​ട​ഞ്ഞു.
'​'​എ​ത്ര​യോ​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​ക​ളെ​ ​തി​രി​ച്ച​റി​ഞ്ഞി​ട്ടും​ ​ന​മു​ക്ക് ​നി​സ്സ​ഹാ​യ​രാ​യി​ ​നി​ൽ​ക്കേ​ണ്ടി​ ​വ​ന്നി​ട്ടു​ണ്ട്?​ ​ഇ​വി​ടെ​ ​ന​മ്മ​ൾ​ക്ക് ​പ്ര​തി​ക​ളെ​ ​ക​ണ്ടു​പി​ടി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​തേ​യി​ല്ല​ ​പോ​രേ​?"
ജെ​യിം​സ് ​മി​ണ്ടി​യി​ല്ല.
അ​രു​ണാ​ച​ലം​ ​തി​രി​ഞ്ഞ് ​വി​ജ​യ​യെ​ ​നോ​ക്കി.
വി​ജ​യ​ ​ഈ​ ​കാ​ക്കി​ ​കു​പ്പാ​യം​ ​ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ​എ​നി​ക്ക് ​പ​റ​യു​വാ​നു​ള്ള​ത്.
'​'​സ​ർ...​?​ ​വി​ജ​യ​ ​അ​മ്പ​ര​ന്നു.
'​'​അ​തെ.​ ​കാ​ക്കി​യി​ട്ടു​കൊ​ണ്ട് ​നേ​രാ​യ​രൂ​പ​ത്തി​ൽ​ ​ന​മു​ക്ക് ​ഒ​ന്നും​ ​ചെ​യ്യു​വാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന് ​ബോ​ദ്ധ്യ​മാ​യ​ല്ലോ.​ ​എ​ന്തും​ ​ചെ​യ്യാ​ൻ​ ​ഇ​ന്നു​ ​ക​ഴി​യു​ന്ന​ത് ​രാ​ഷ്ട്രീ​യ​ത്തി​നാ​ണ്."
വി​ജ​യ​ ​സ​ന്ദേ​ഹ​ത്തോ​ടെ​ ​നി​ന്നു.​ ​അ​രു​ണാ​ച​ലം​ ​തു​ട​ർ​ന്നു:
'​'​രാ​ജ​സേ​ന​ന്റെ​ ​മ​ര​ണ​ത്തോ​ടെ​ ​ഇ​വി​ടെ​ ​ന​ട​ക്കാ​ൻ​ ​പോ​കു​ന്ന​ ​ബൈ​ ​ഇ​ല​ക്‌​ഷ​നി​ലാ​വ​ട്ടെ​ ​തു​ട​ക്കം.​ ​നി​ന​ക്ക് ​അ​റി​യാ​മ​ല്ലോ...​ ​ആ​രെ​യും​ ​ജ​യി​പ്പി​ക്കാ​നും​ ​തോ​ൽ​പ്പി​ക്കാ​നും​ ​പോ​ലി​സ് ​നോ​ക്കി​യാ​ൽ​ ​ക​ഴി​യും.​ ​ഇ​വി​ടെ​ ​പോ​ലീ​സ് ​നി​ന​ക്കൊ​പ്പം​ ​ഉ​ണ്ടാ​കും.​ ​ന​ല്ല​ ​രാ​ഷ്ട്രീ​യം​ ​എ​ന്തെ​ന്ന് ​നീ​ ​കാ​ണി​ച്ചു​കൊ​ടു​ക്ക​ണം​ ​മ​റ്റു​ള്ള​വ​ർ​ക്ക്.​ ​നി​ന്നെ​ ​ആ​രും​ ​ഒ​ന്നും​ ​ചെ​യ്യി​ല്ല.​ ​ഇ​ത് ​എ​ന്റെ​ ​ഉ​റ​പ്പാ​ണ്."
'​'​അ​തു​ ​ന​ന്നാ​യി​ ​സാ​ർ...​"​ ​ജെ​യിം​സും​ ​പി​ങ്ക് ​പോ​ലീ​സ് ​അം​ഗ​ങ്ങ​ളും​ ​എ​സ്.​പി​യെ​ ​പി​ൻ​താ​ങ്ങി.
വി​ജ​യ​ ​മാ​ത്രം​ ​അ​പ്പോ​ഴും​ ​പ്ര​തി​ക​രി​ക്കാ​നാ​വാ​തെ​ ​നി​ന്നു.
(​അ​വ​സാ​നി​ച്ചു)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PINK POLICE NOVEL, PINK POLICE SUSPENCE THRILLER NOVEL, MALAYALAM NOVEL PINK POLICE, SUSPENCE THRILLER NOVELS IN MALAYALAM
KERALA KAUMUDI EPAPER
TRENDING IN NOVEL
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.