SignIn
Kerala Kaumudi Online
Thursday, 25 April 2024 11.07 PM IST

ഇന്നലെ 1,720 പേർക്ക് കൊവിഡ്

covid

കൊച്ചി: ജില്ലയിൽ ഇന്നലെ 1,720 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,683 പേർക്കും സമ്പർക്കം വഴിയാണ് രോഗം.


കൂടുതൽ
തൃക്കാക്കര- 87
ചെങ്ങമനാട്- 84
കുട്ടമ്പുഴ- 70
അയ്യമ്പുഴ- 61
തൃപ്പൂണിത്തുറ- 56
അഞ്ചിൽ താഴെ
ആയവന, എടക്കാട്ടുവയൽ, കീരംപാറ, കൂത്താട്ടുകുളം, ചളിക്കവട്ടം തുടങ്ങി 31 ഇടങ്ങളിൽ.

ആകെ രോഗികൾ- 20,159
രോഗമുക്തി- 2,730
ടി.പി.ആർ-14.91
വീടുകളിൽ നിരീക്ഷണത്തിൽ- 30,873
പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ -11,534


വാക്‌സിനേഷൻ
ഇന്നലെ നടന്ന കൊവിഡ് വാക്‌സിനേഷനിൽ 42,202 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 18,374 ആദ്യ ഡോസും, 23,828 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 42,132 ഡോസും, 70 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.


ജില്ലയിൽ ഇതുവരെ
39,77,895 ഡോസ് വാക്‌സിനാണ് നൽകിയത്. 27,85,112 ആദ്യ ഡോസ് വാക്‌സിനും, 11,92,783 സെക്കന്റ് ഡോസ് വാക്‌സിനും നൽകി. ഇതിൽ 35,59,996 ഡോസ് കൊവിഷീൽഡും, 4,07,674 ഡോസ് കോവാക്‌സിനും, 10,225 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.
വാക്‌സിനേഷൻ സംശയനിവാരണത്തിന്
9072303861, 9072303927, 9072041171, 9072041172

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.