ന്യൂഡൽഹി: ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിൽ ഇ.എസ്.ഐ അംഗങ്ങളുടെ മക്കൾക്കായുള്ള ക്വാട്ടയിൽ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി 27വരെ നീട്ടി. കൊല്ലം പാരിപ്പള്ളി കോളേജിൽ 38 അടക്കം 382 എം.ബി.ബി.എസ് സീറ്റുകളും കർണാടകയിലെ ഗുൽബർഗ ദന്തൽ കോളേജിൽ 28 സീറ്റുകളുമാണ് സംവരണം ചെയ്തിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |