കാബൂൾ: ഐ.പി.എൽ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണംഅഫ്ഗാനിസ്ഥാനിൽ നിരോധിച്ച് താലിബാൻ ഭരണകൂടം. യു.എ.ഇയിൽ നടക്കുന്ന മത്സരങ്ങൾക്കിടയിലെ സ്ത്രീകളുടെ നൃത്തവും ഗ്യാലറിയിൽ അവർമുടി പ്രദർശിപ്പിക്കുന്നതും കാരണമാണ് വിലക്ക്. നേരത്തെ അഫ്ഗാൻ വനിതാ ക്രിക്കറ്റ് ടീമിനെതിരേ താലിബാൻ രംഗത്തുവന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് ആസ്ട്രേലിയൻ ടീം അഫ്ഗാൻ പര്യടനം റദ്ദാക്കിയിരുന്നു.
അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബുർ റഹ്മാൻ തുടങ്ങിയവർ ഇത്തവണ ഐ.പി.എല്ലിൽ കളിക്കുന്നുണ്ട്. ഹൈദരാബാദ് സൺറൈസേഴ്സിന്റെ താരങ്ങളാണ് റാഷിദ് ഖാനും മുഹമ്മദ് നബിയും മുജീബുർ റഹ്മാനും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |