SignIn
Kerala Kaumudi Online
Thursday, 25 April 2024 4.41 AM IST

പദ്ധതികളിലേക്ക് അപേക്ഷിക്കാം

veg

ആലപ്പുഴ: നടപ്പ് സാമ്പത്തിക വർഷത്തിൽ കൃഷി വകുപ്പ് ജില്ലയിൽ സബ്സിഡി നൽകി നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പഴം- പച്ചക്കറി സംഭരണ വിതരണ കേന്ദ്രം, താപനില നിയന്ത്രിത പച്ചക്കറി വാൻ, കണ്ടെയ്‌നർ മാതൃകയിലുള്ള സംസ്‌കരണ വിപണന കേന്ദ്രം, സെക്കൻഡറി/ നഗര സംസ്‌കരണ യൂണിറ്റുകൾ, ഇൻക്യുബേഷൻ സെന്റർ, സംസ്‌കരണ യൂണിറ്റുകൾ, സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൊബൈൽ മാർക്കറ്റ്, തുടങ്ങിയ പദ്ധതികൾ ഉൾപ്പെടും. കർഷക സംഘങ്ങൾ, സ്വാശ്രയ ഗ്രൂപ്പുകൾ, എഫ്.പി.ഒ, പി.എ.സി.എസ്, സ്റ്റാർട്ടപ്പുകൾ, കുടുംബശ്രീ യൂണിറ്റുകൾ, വി.എഫ്.പി.സി.കെ, ഹോർട്ടികോർപ്പ് സ്ഥാപനങ്ങൾ എന്നിവ ആത്മ പ്രോജക്ട് ഡയറക്ടറുമായി ബന്ധപ്പെടണം. ഫോൺ: 0477 2962961.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.